"ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും" ചേർന്നൊരുക്കുന്ന പുതിയ സംരഭത്തിൽ ഗസ്റ്റ് പോസ്റ്റ് ആയി എന്റെ അനുഭവക്കുറിപ്പുകൾ ഉൾപ്പെടുന്ന ലേഖനം ‘അരങ്ങത്തുനിന്നും അടുക്കളയിലേക്ക്’ ചേർത്തിട്ടുണ്ട്. ഒപ്പം എന്റെ ബയോഡാറ്റ കൂടി വായിക്കാൻ കഴിയും. പോസ്റ്റ് വായിക്കാൻ,,,
ഇവിടെ തുറക്കുക, ‘അരങ്ങത്തുനിന്നും അടുക്കളയിലേക്ക്’

ഏരിയൽ സാറിന് നന്ദി.
ReplyDeleteThank you very much Teacher for the mention.
ReplyDeleteHave a great and profitable day.
Keep Going!
Good Wishes
~ Philip Ariel, Secunderabad
രണ്ടു പേരും [ഏരിയലും മിനിടിച്ചറും] എന്റെ സുഹൃത്തുക്കള്‍ തന്നെ. പിന്നെ ഫിലിപ്സ്കോം,അതിതിന്റെ ബാക്കി തന്നെയല്ലെ?
ReplyDelete:) ashamsakal randu perkkum
ReplyDeleteഈ നല്ല വാര്‍ത്ത അറിഞ്ഞതില്‍ സന്തോഷം. ആശംസകള്‍ ! ഏതായാലും അതിന്റെ തലക്കെട്ടു് തിരിച്ചാകട്ടെ എന്നാശിക്കുന്നു !!
ReplyDeleteആശംസകള്‍ !
ReplyDeleteBest wishes
ReplyDeleteവായിച്ചിരുന്നു..ആശംസകള്‍
ReplyDelete