2014 ഏപ്രിൽ 15, വിഷു ആഘോഷത്തിന്റെ ഒടുവിൽ എന്റെ ഏതാനും മണിക്കൂറുകൾ ഓർമ്മയിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടു. പിന്നീട് തലയിൽ നടന്ന കീഹോൾ സർജറിക്കു ശേഷമുള്ള വീഡിയോ കാഴ്ച ‘MediaOne TV' വീഡിയോ ദൃശ്യങ്ങൾ,,,
ആദ്യം ഒരു ഫോട്ടൊ തന്നെയാവട്ടെ,
Part 1
ആദ്യം ഒരു ഫോട്ടൊ തന്നെയാവട്ടെ,
സർജറിക്കുശേഷം മീഡിയക്ക് മുന്നിൽ കിടന്നുകൊണ്ട് പ്രവേശിക്കുന്ന മിനിയുടെ ഫോട്ടൊ,,,
Part 1
വീഡിയൊ പാർട്ട് 2, ഇവിടെ രോഗിയായി കിടന്നുകൊണ്ട് ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുവടെയുള്ള ലിങ്കിൽ click ചെയ്താൽ് വീഡിയോദൃശ്യം ശരിക്കും കാണാം.
ലിങ്ക്: Stethoscope, health travelogue - Episode 25-2 by mediaonetv
Part 2
ലിങ്ക്: Stethoscope, health travelogue - Episode 25-2 by mediaonetv
Part 2

ആങ്ങനെ രോഗിയായപ്പോൾ ഒരു ചാനൽ വിശേഷം കൂടി,,,
ReplyDeleteCute Chechy.
ReplyDeleteടീച്ചറെ ...ഇപ്പൊ പൂര്‍ണ്ണ സുഖമായിരിക്കുന്നു എന്ന് കരുതുന്നു
ReplyDeleteസംഗതി നടന്നതിനുശേഷം അന്നുതന്നെ സുഖം പ്രാപിച്ചു. അതിനുശേഷം വീട്ടിലെല്ലാവർക്കും പനി വന്ന് വെക്കേഷൻ ആകെ കൊളമാക്കി.
Deleteഇപ്പോൾ എങ്ങനെയുണ്ട്.....എല്ലാ പ്രാർത്ഥനകളും
ReplyDeleteഇപ്പോൾ തലക്ക് പ്രശ്നമൊന്നും ഇല്ല. അഭിപ്രായം എഴുതിയതിന് നന്ദി.
Delete"ഇപ്പോൾ തലക്ക് പ്രശ്നമൊന്നും ഇല്ല. "
Deleteഈ കമന്റ് മെയില്‍ ആയി വന്നപ്പോ തെറ്റിദ്ധരിച്ചു :)
ഇതായിരുന്നു സംഗതി അല്ലെ!
ReplyDeleteകുറെ നാളായി ടീച്ചറെ കാണാഞ്ഞതിന്റെ കാരണം!
എന്തായാലും ഇപ്പോൾ സൌഖ്യം പ്രാപിച്ചു എന്ന് വിശ്വസിക്കുന്നു
അനുഭവം പങ്കു വെച്ചതിൽ വളരെ നന്ദി.
GET WELL SOON TEACHER
OUR PRAYERS.
ഫിലിപ്പ് ഏരിയൽ
അനുഭവം പങ്കു വെച്ചതിൽ നന്ദി
GET WELL SOON TEACHER
OUR PRAYERS.
ഫിലിപ്പ് ഏരിയൽ
ഏറിയൽ സാർ,, ഇതേ സംഗതി 2004ൽ നടന്നതാണ്. അന്ന് 3 ദിവസം ഡിലീറ്റ് ആയി. ബ്ലോഗിൽ കാണാത്തതിന്റെ കാരണം ഇത് മാത്രമല്ല, ‘എനിക്ക് വലിയ തിരക്കാണ്’. ഒരു മാസം മുൻപ് വൈറൽ ഫീവർ വീട്ടിലെല്ലാവർക്കും വന്നു; അത് ഇപ്പോഴാണ് സുഖം പ്രാപിക്കുന്നത്. താങ്കളുടെ പ്രാർത്ഥനക്കും അഭിപ്രായം എഴുതിയതിനും നന്ദി.
Deleteടീവിയില്‍ നേരത്തെ കണ്ടിരുന്നു.ഏതു സാഹചര്യവും നേരിടാനുള്ള മിനി ടീച്ചറുടെ ആ കഴിവിനെ പ്രശംസിച്ചേ പറ്റൂ. ഇടയ്ക്കിടെ ടെലഫോണില്‍ ബന്ധപ്പെടാറുള്ളതിനാല്‍ ആരോഗ്യ സ്ഥിതി വലിയ കുഴപ്പമില്ലാതെ തുടരുന്നു എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. പ്രാര്‍ത്ഥനയോടെ.
ReplyDeleteഅഭിപ്രായം എഴുതിയതിന് നന്ദി.
Deleteസുഖമായല്ലോ.നന്മകള്‍ നേരുന്നു.
ReplyDeleteടീച്ചർ അസുഖ കിടക്കയിൽ നിന്ന് ഇത്രായും ചെയ്തൊ ഗഭീരം Sasi, Narmavedi
ReplyDeleteസുഖമായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം ടീച്ചറേ...
ReplyDeleteഇത് ഇപ്പോഴാ കണ്ടത്....ഏതായാലും അടുത്ത അസുഖം ഒന്നും വന്നിട്ടില്ല എന്ന് കരുതുന്നു...
ReplyDelete