എന്റെ രണ്ടാമത്തെ പുസ്തകം ‘അനിയൻബാബു ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം അച്ചടിച്ച് പ്രകാശനം ചെയ്യപ്പെട്ടു. കണ്ണൂരിലെ പായൽ ബുക്സ് ആണ് പ്രസാധകർ. കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ നടന്ന... ഹാസ്യകൂട്ടായ്മ ആയ നർമവേദിയിൽ വെച്ചാണ് നർമപുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്.
പുസ്തകപ്രകാശനം നടന്നത്... 15.2.2015 ഞായർ വൈകുന്നേരം 3.30ന്.
ഇനി ചിത്രങ്ങളിലൂടെ കാണാം.
ഇനി ചിത്രങ്ങളിലൂടെ കാണാം.
“ഇനിയും തുടങ്ങാറായില്ലെ?” ശാന്ത കാവുമ്പായിയും കുമാരനും
നമ്മുടെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ: കെ.എ സരള ടീച്ചർ ചിരിച്ചുകൊണ്ട് വേദിയിൽ പ്രവേശിക്കുന്നു.
സ്വാഗതം : അഡ്വ: പി.പി ജയരാജൻ (നർമവേദി)
അദ്ധ്യക്ഷത : ഫാ:
ദേവസ്സി ഈരത്തറ (രക്ഷാധികാരി,, നർമവേദി)
‘എന്നാൽ നമുക്കങ്ങട്ട് തുടങ്ങാമല്ലൊ,,,’
‘ഇതെന്തയിങ്ങനെ കറുത്ത പൊതി,, തുറന്നുനോക്കട്ടെ,,,’
‘അനിയൻബാബു
ചേട്ടൻബാബു’ ഹാസ്യകഥാസമാഹാരം ഫാദർ ദേവസ്യ ഈരത്തറയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ
ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ‘പ്രൊഫസർ കെ.എ സരള’ കവിയും അദ്ധ്യാപകനുമായ ‘മാധവൻ
പുറച്ചേരിക്ക്’ നൽകി പ്രകാശനകർമ്മം നിർവഹിക്കുന്നു.
ആശംസ: പ്രൊഫ: കെ.എ സരള
(പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് കണ്ണൂർ)
“ഞാനും ടീച്ചറും ഒരേ സ്ക്കൂളിൽ ആയപ്പോൾ ഒരിക്കൽ,,,” പുസ്തകം ഏറ്റുവാങ്ങിയ മാധവൻ
പുറച്ചേരിയുടെ ആശംസ (അറിയപ്പെടുന്ന കവിയും
അദ്ധ്യാപകനുമായ അദ്ദേഹം എന്റെ സഹപ്രവർത്തകൻ ആയിരുന്നു. ‘സൈക്കിൾ യാത്രയിൽ നാം, പ്രവാസിയുടെ മൊഴികൾ, പെയിൻ കില്ലർ,
പൊന്നേ പൊന്നേ,, തുടങ്ങിയ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതു കൂടാതെ ഏതാനും
പുസ്തകങ്ങൾ അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി പുരസ്കാരങ്ങളും
അവാർഡുകളും വാങ്ങിയിട്ടുണ്ട്. ഇപ്പോൾ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ മലയാളം
അധ്യാപകനാണ്)
പുസ്തകപരിചയം : ആർ
പ്രഭാകരൻ (പ്രസിഡണ്ട്, നർമവേദി കണ്ണൂർ)
ആശംസ: സി അനിൽകുമാർ
(ചെയർമാൻ, കോളേജ് ഓഫ് കോമേഴ്സ്)
ആശംസ: പി.പി
ഗോവിന്ദൻ മാസ്റ്റർ (സാംസ്കാരികവേദി കൺവീനർ, സെക്രട്ടറി കെ.എസ്.എസ്.പി.യു. സംസ്ഥാന
കമ്മിറ്റി, )
ആശംസ: പി.വി.
മധുസൂദനൻ (അസോ:എഡിറ്റർ, വയോജനശബ്ദം മാസിക)
ആശംസ: ശാന്താ
കാവുമ്പായി (റിട്ടയേർഡ് അദ്ധ്യാപിക,, എഴുത്തുകാരി,,, മോഹപക്ഷി, കാവുമ്പായിലെ
അങ്ങേമ, ഡിസംബർ 30, എന്റെ കുഞ്ഞിരാമേട്ടൻ നിങ്ങളുടേതും എന്നീ കൃതികൾ
പ്രസിദ്ധീകരിച്ചിട്ടുണ്ട്)
ആശംസ: ശ്രീധരൻ
കീഴറ (ഓഥേർസ് ഫോറം ജനറൽ സെക്രട്ടറി, മുത്തുമണികൾ,
മാതൃസ്നേഹം തുടങ്ങിയ കവിതാസമാഹാരങ്ങളും ആത്മനൊമ്പരം, അടിയൊഴുക്കുകൾ, മഴമേഘങ്ങൾ
തുടങ്ങിയ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് )
ആശംസ: സി
ചന്ദ്രൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
ആശംസ: കെ
പത്മനാഭൻ മാസ്റ്റർ (കെ.എസ്.എസ്.പി.യു നേതാവ്)
ആശംസ: എം.കെ
അങ്കുരാജൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ)
എന്നെ വിളിക്കുന്നുണ്ട്; ഞാൻ പോവണോ?
എനിക്കെന്ത് പറയാൻ!!!! എന്നാലും പറയട്ടെ,,,
നന്ദി : കെ ശശിധരൻ (സെക്രട്ടറി,
നർമവേദി)
*******

പടം പിടിച്ചുതന്ന വിധുചോപ്രക്കും പുസ്തകപ്രകാശനത്തിന് സഹകരിച്ച എല്ലാവർക്കും ഒരുപാട് നന്ദി.
ReplyDeleteആശംസകൾ ഇനിയുമിനിയും ഉയരങ്ങളിലേക്ക് പോകൂ
ReplyDeleteആശംസകള്‍
ReplyDeleteellavidha aasamsakalum anumodanangalum.
ReplyDeleteആശംസകള്‍
ReplyDeleteOGood Wishes
ReplyDeleteIthavana cithrangal sahitham
Pusthakam purathirangi.
Yellaavarum vaangi aaswadikkatte
Yennaashamsikkunnu!
Nanmakal nerunnu.
Iniyum kooduthal rachanakal
Thaankalil ninnum Malayaala
baashakku labhikkatte
Yennum Aashamsikkunnu
~Phili Ariel
Secunderabad
ആശംസകൾ നേരുന്നു ... മാനവൻ
ReplyDeleteഫോട്ടോകള്‍ ഒന്നിനൊന്നു മെച്ചം,വിധു ചോപ്രക്കു പ്രത്യേകം നന്ദി. അവിടെ വന്നു പരിപാടി നേരില്‍ കണ്ട പോലെ ആസ്വദിച്ചു. പുസ്തകത്തിനു എല്ലാ വിജയങ്ങളും ആശംസിക്കുന്നു. ഇനിയും ആളുകളെ കൂടുതല്‍ ചിരിപ്പിക്കാന്‍ ടീച്ചര്‍ക്കു കഴിയട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഎന്റമ്മോ!
ReplyDeleteഫോട്ടോകളിലൂടെ പുസ്തകപ്രകാശനച്ചടങ്ങും,അതിനോടനുബന്ധിച്ചുള്ള പരിപാടികളും കണ്ടാസ്വദിച്ചു.എല്ലാവിധ നന്മകളും നേരുന്നു.
ReplyDeleteആശംസകള്‍ ടീച്ചര്‍
ആശംസകള്‍
ReplyDeleteമിനി ചേച്ചീ, എന്നെ ക്ഷണിച്ചില്ല പരിപാടിക്ക്.
ReplyDeleteഎന്നാലും പുസ്തകം വരുത്തിയിട്ട് എഫ്ബിയില്‍ ഒരു നിരൂപണം എഴുത്തും..
അതാണ് എനിക്കുള്ള പ്രതികാരം!
ആശംസകള്‍
ReplyDeleteആശംസകള്‍
ReplyDeleteഇന്ററസ്റ്റിങ്ങ് പേർ. "അനിയൻ ബാബു, ചേട്ടൻ ബാബു..." :)) ബുക്ക് ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കട്ടെ. ആശംസകൾ!
ReplyDelete