എന്റെ ആദ്യപുസ്തകം പ്രകാശനം
ചെയ്തത് 2013 ൽ, ഇപ്പോൾ പതിനൊന്നാമത്തെ പുസ്തകത്തിൽ എത്തിനിൽക്കുന്നു. 2008
മാർച്ച് 31ന് അദ്ധ്യാപന ജോലിയിൽ നിന്നും വിരമിച്ചശേഷമാണ് ഇതെല്ലാം
സ്വന്തമാക്കിയത്. എല്ലാവർക്കും നന്ദി.
മിനിയുടെ പുസ്തകങ്ങൾ
1, ടെറസ്സിലെ കൃഷിപാഠങ്ങൾ, സി.എൽ.എസ്. ബുക്സ്
തളിപ്പറമ്പ് 2013ൽ പ്രകാശനം
ടെറസ്സിലെ കൃഷിപാഠങ്ങൾ (രണ്ടാം പതിപ്പ്): സി.എൽ.എസ്.
ബുക്ക്സ്,
2, അനിയൻബാബു ചേട്ടൻബാബു (ഹാസ്യകഥകൾ): പായൽ
ബുക്ക്സ്, കണ്ണൂർ. 70 രൂപ
3, മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ (ഹാസ്യകഥകൾ): പായൽ
ബുക്ക്സ് കണ്ണൂർ. 80 രൂപ.
4, മിനിനർമകഥകൾ (ഹാസ്യകഥകൾ): സി.എൽ.എസ്.
ബുക്ക്സ്, തളിപ്പറമ്പ്. 100 രൂപ.
5, മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ(ബാലസാഹിത്യം):
കൈരളി ബുക്ക്സ്, കണ്ണൂർ. 80 രൂപ.
മാക്രി മെമ്മോറിയൽ ഹൈസ്ക്കൂൾ (രണ്ടാം പതിപ്പ്):
കൈരളി ബുക്ക്സ്, കണ്ണൂർ.
6, പുട്ടും കടലയും (ഹാസ്യകഥകൾ): കേരള ബുക്ക്
ട്രസ്റ്റ്, കോഴിക്കോട്. 95 രൂപ.
7, പുരനിറഞ്ഞ പുരുഷൻ: പേരക്ക ബുക്ക്സ്
കോഴിക്കോട്. 80 രൂപ
8, എട്ടുസുന്ദരികളും ഒരു സിനിമയും (കഥകൾ):
കൈരളി ബുക്ക്സ്, കണ്ണൂർ. 130 രൂപ
9, ടെറസിലെ കൃഷികൾ(കാർഷികം): പൂർണ്ണ
പബ്ലിക്കേഷൻസ്, കോഴിക്കോട്. 95 രൂപ
10. കാക്കക്കുയിലേ ചൊല്ലൂ ((ബാലസാഹിത്യം): മെയ്‌ഫ്ലവർ
ബുക്ക്സ്, കണ്ണൂർ. 70 രൂപ
11. കുട്ടിയമ്മയുടെ ആണി (ഹാസ്യകഥകൾ): കൈരളി
ബുക്ക്സ്, കണ്ണൂർ. 110 രൂപ.
