കേൾക്കുന്നുണ്ടോ?
പറഞ്ഞോളു,,,
നീയിങ്ങോട്ട് അടുത്തുവാ,,,
അയ്യൊ, അതൊന്നും പറ്റില്ല; ആരെങ്കിലും കണ്ടാലോ?
നമുക്കൊരു കൂട് വെച്ചാലോ?
അയ്യെ, എനിക്ക് നാണം വരുന്നു,,,
എന്തിനാ നാണിക്കുന്നത്? ഇവിടെ ആരും കാണില്ല, എന്റെ അടുത്തു വന്നാട്ടെ,
ആരും കാണില്ല എന്നോ? നീ പിന്നിലേക്ക് നോക്കിയാട്ടെ, അവിടെ ക്യാമറയും പിടിച്ച് ഒരാൾ നിൽക്കുന്നുണ്ട്. ഞാൻ പോവ്വാ,,,
കുറിക്കണ്ണൻ കാട്ടുപുള്ള്,,
ReplyDeleteമനസ്സമാധാനമായി ഒന്ന് ശൃംഗരിക്കാനും സമ്മതിക്കില്ല അല്ലെ ? :)
ReplyDeleteരംഗം ഒപ്പിയെടുത്തത് നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
photoyum comments nannayittundu
ReplyDeleteമനോഹരമായ ചിത്രങ്ങളും രസകരമായ അടിക്കുറിപ്പുകളും ....
ReplyDeleteGood teacher
ReplyDeleteമനോഹരം..
ReplyDeleteഈ ഒളിഞ്ഞു നോട്ടം ഇപ്പോഴുമുണ്ടല്ലെ? കൊള്ളാം കസര്‍ത്തി.
ReplyDeleteFine
ReplyDelete