ലോകാവസാനം നടക്കുമെന്ന് പറഞ്ഞ്, ലോകത്തെ ഭയപ്പെടുത്തിയിട്ട് കടന്നുവന്ന 2012 അവസാനിക്കാത്ത ദുരന്തങ്ങൾ പെയ്തിറങ്ങിയിട്ടാണ് യാത്രയാവുന്നത്. ഒട്ടേറെ പ്രതീക്ഷകളോടെ 2012 നെ സ്വീകരിച്ച ഞങ്ങൾക്ക് ഒടുവിൽ ബാക്കിവെച്ചത് എണ്ണിയാലൊടുങ്ങാത്ത ദുരന്തസ്മരണകൾ മാത്രം. മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന ഒന്ന് വെളിയിലിറങ്ങാൻ ഭയപ്പെടുന്ന ഒരു ലോകത്തെ സൃഷ്ടിച്ചുകൊണ്ടാണ് ഒരു വർഷം കടന്നുപോവുന്നത്.
2012 ഏല്പിച്ച മുറിവുകൾക്ക്
സാന്ത്വനമേകാൻ കൊതിച്ചുകൊണ്ട്, പുത്തൻ പ്രതീക്ഷകളോടെ ഞങ്ങൾ പുതുവർഷത്തെ കൈനീട്ടി
സ്വാഗതം ചെയ്യുകയാണ്. 2013 എല്ലാവർക്കും സന്തോഷവും സമാധാനവും നൽകുമെന്ന് ഉറച്ച്
വിശ്വസിക്കുന്നു.

പുതുവത്സരാശംസകൾ
ReplyDeleteനന്ദി ടീച്ചറെ നന്ദി
ReplyDeleteഏതായാലും ഈ
പുതുവര്‍ഷത്തെയും
ശുഭ പ്രതീക്ഷകളോടെ
നമുക്ക് വരവേല്‍ക്കാം
ഈശ്വരന് അനുഗ്രഹിക്കട്ടെ.
എല്ലാവര്ക്കും ഞങ്ങളുടെ
പുതുവർഷാശംസകൾ
സസ്നേഹം
ഫിലിപ്പും കുടുംബവും
PS:
Nice Pictures Thanks.
അഭിപ്രായം എഴുതിയതിന് നന്ദി സർ,, 13 എനിക്ക് ഭാഗ്യനമ്പറാണ്, അതുകൊണ്ട് ധാരാളം പ്രതീക്ഷിക്കുന്നു,,,
Deleteഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് മിനി ടീച്ചർക്കടക്കം എല്ലാവര്ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
ഓരോ വര്‍ഷവും നമുക്കാശിക്കാം ,പ്രതീക്ഷിക്കാം.നന്മകള് നേര്‍ന്നു കൊണ്ട്.
ReplyDeleteപുതുവർഷം നമുക്കെല്ലാം മന:സമാധാനം പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാനെ നമുക്ക് സാധിക്കൂ. നവവത്സരാശംസകൾ
ReplyDeleteDear Teacher & Family,
ReplyDeleteWish A Happy New Year
Sasi, Narmavedi, Kannur
നവവത്സര ഭാവുകങ്ങൾ
ReplyDeleteHappy New Year, Teachaer.
ReplyDelete