Saturday, September 15, 2012

മാതൃഭൂമിയിലെ ചോക്കുപൊടിയിൽ വീണ്ടും

മാതൃഭൂമി ചോക്കുപൊടിയിൽ എന്റെ അനുഭവം രണ്ടാമതും വന്നു.
9.9.2012 ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയിലെ ‘ചോക്കുപൊടി‘ പേജിൽ എന്റെ അദ്ധ്യാപന അനുഭവം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ചോക്കുപൊടിയിൽ എന്റെ അനുഭവം അച്ചടിച്ചു വരുന്നത്. എന്റെ അനുഭവം മറ്റുള്ളവരോട് പങ്കുവെക്കുന്നതോടൊപ്പം മാതൃഭൂമിക്കും ഈ സൂത്രം എനിക്ക് പറഞ്ഞുതന്ന ‘കുമാരസംഭവം’ കുമാരനോടും നന്ദി അറിയിക്കുന്നു.
ചോക്കുപൊടി പേജ് മുകളിൽ കൊടുത്തിട്ടുണ്ട്, അത് വലുതാക്കി വായിക്കാം. എന്റെ ഈ അനുഭവം അല്പം കൂടി വലിയ ലേഖനം ആയിരുന്നു. അത് ചുരുക്കിയിട്ടാണ് മാതൃഭൂമിക്ക് അയച്ചുകൊടുത്തത്. എന്നാൽ അവരത് വീണ്ടും ചുരുക്കിയിട്ട് അല്പം എഡിറ്റ് ചെയ്തു; അനുഭവത്തിന്റെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്ക് തുറന്ന് മിനിലോകത്തിൽ വായിക്കുക,
നമ്പർ സെവന്റീൻ

2 comments:

  1. 9.9.2012 ന് പ്രസിദ്ധീകരിച്ച മാതൃഭൂമിയിലെ ‘ചോക്കുപൊടി‘ പേജിൽ എന്റെ അദ്ധ്യാപന അനുഭവം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ചോക്കുപൊടിയിൽ എന്റെ അനുഭവം അച്ചടിച്ചു വരുന്നത്. എന്റെ അനുഭവം മറ്റുള്ളവരോട് പങ്കുവെക്കുന്നതോടൊപ്പം മാതൃഭൂമിക്കും ഈ സൂത്രം എനിക്ക് പറഞ്ഞുതന്ന ‘കുമാരസംഭവം’ കുമാരനോടും നന്ദി അറിയിക്കുന്നു.

    ReplyDelete
  2. അമ്പടാ കുമാരാ...!!!
    മാത്രുഭൂമില്‍ വായിച്ചിരുന്നു ടീച്ചറെ...ആശംസകള്‍

    ReplyDelete