ആകാശവാണിയിൽ ഞാൻ പറഞ്ഞ സ്വന്തം കഥ ‘ഓഡിയോ’ പോസ്റ്റ് ചെയ്യാൻ ശ്രമിച്ച് തോറ്റതിനാൽ ടെലിവിഷനിലുള്ള എന്റെ പ്രകടനം പോസ്റ്റ് ചെയ്യുന്നു. കണ്ണൂർ വിഷനിൽ ഏതാനും മാസം മുൻപ് അവതരിപ്പിച്ചതിന്റെ അവസാനഭാഗമാണ്. ഒന്നും രണ്ടും ഭാഗങ്ങൾ നീളം കൂടിപ്പോയി എന്ന് പറഞ്ഞ് യൂ ട്യൂബ് ഡിലീറ്റ് ചെയ്തതിനാൽ മൂന്നാം ഭാഗം പോസ്റ്റ് ചെയ്യുന്നു. ക്ലിക്ക് ചെയ്ത് വീഡിയോ കാണുക,,,
ഒന്ന് ഞാൻ തന്നെ, രണ്ട് ഡോക്റ്റർ രാജാറാം, മൂന്ന് പ്രഭാകരൻ മാസ്റ്റർ,,,
ReplyDeleteThis comment has been removed by the author.
ReplyDeleteടീച്ചറെ
ReplyDeleteഇതേതായാലും ഗംഭീരമായി,
ചിരിയുടെ വിവിധ വശങ്ങള് വ്യക്തമാക്കുന്ന സംഭാഷണം വിജ്ജാനപ്രദം തന്നെ
ചിരിയുടെ മാലപ്പടക്കം അപ്പപ്പോള്‍ തൊടുത്തുവിടുന്ന മിനി ടീച്ചറിനേ
നേരില്‍ കണ്ട ഒരു പ്രതീതി, ഭീകരതയും ദുഖവും ഇപ്പോഴും തളം കെട്ടി നില്ക്കുന്ന കണ്ണൂരില്‍ നിന്ന് തന്നെ ഉയരുന്ന ഈ ചിരി നാളങ്ങള്‍ നാടെങ്ങും ഉയരട്ടെ, പടരട്ടെ!!! ഭീകരതയും അക്രമവും കുലപാതകങ്ങളും അപകടങ്ങളും നിറഞ്ഞു, നില്ക്കുന്ന ഇപ്പോളും തുടരുന്ന നമ്മുടെ നാട്ടിന്റെ ഓരോ കോണിലും ഇത്തരം നര്‍മ്മ സദസ്സുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ട് അത് നമ്മുടെ തന്നെ നില നില്പ്പിനും ആരോഗ്യത്തിനും ഗുണം ചെയ്യും എന്നതിനു രണ്ടു പക്ഷമില്ല അത് തന്നെയാണല്ലോ വേദിയില്‍ ഇരുന്ന മൂവരും പറഞ്ഞതും, മറ്റുള്ളവരിലേക്ക് നര്‍മ്മ ഭാവം പകര്‍ന്നു നല്കുന്നതിനു നര്‍മ്മ വേദി കണ്ണൂരും അതിന്റെ സാരഥി കളും ചെയ്യുന്ന പ്രയഗ്നത്തെ അഭിനന്ദിക്കുന്നു. ഈ ജൈത്ര യാത്ര മങ്ങാത്ത ചിരികളോടെ തുടരാന്‍ ഈശ്വരന് സഹായിക്കട്ടെ!! ഈ പരിപാടി പ്രക്ഷേപണം ചെയ്ത കണ്ണൂർ വിഷന്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഇത്തരം കൂടുതല്‍ പ്രക്ഷേപ ണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു, ഇവ യു ട്യുബില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരങ്ങളും ചെയ്താല്‍ നന്നായിരിക്കും.
ടീച്ചറെ സംഭവം നന്നായി പറഞ്ഞു പക്ഷെ ഒരു ദുഖം ബാക്കി: ഒന്നും രണ്ടും പാര്‍ട്ട് പോയല്ലോ അത് കൂടി ട്യുബില്‍ കയറ്റാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലേ
നന്ദി വീണ്ടും കാണാം
ആദ്യത്തേ ഭാഗം യൂ ട്യൂബിൽ കയറ്റാൻ ഒന്നുകൂടി ശ്രമിക്കുന്നുണ്ട്. അഭിപ്രായം എഴുതിയതിനും ബ്ലോഗേർസ് ഗ്രൂപ്പിൽ ഇട്ടതിനും നന്ദി.
ReplyDeleteഈ ചിരിയരങ്ങിനെപ്പറ്റിയും ചിരിയുടെ ആവശ്യകതയെപ്പറ്റിയും ഒരു ചെരുകുറിപ്പ് എഴുതിയത് ഇവിടെ വായിക്കുക
Delete"ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരി കൊളുത്താം... ചിരി ഇന്നിന്റെ ആവശ്യം
നന്ദി നമസ്കാരം
ആശംസകള്‍
അവസാനം എല്ലാം കൂടെ ഒരു കൊല ചിരിയായി മാറിയോ എന്നൊരു സംശയം ബാക്കിയായി.. യുവാക്കള്‍ ഇത്തരം സദസ്സുകളില്‍ മനപ്പൂര്‍വം പങ്കെടുക്കാതെ ഇരിക്കുന്നതല്ല എന്നാണ് എന്റെ അഭിപ്രായം. പൊതുവേ ഇത്തരം സദസ്സുകള്‍ എവിടെ നടക്കുന്നു എങ്ങനെ നടക്കുന്നു എന്നതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന കാരണം. അല്ലെങ്കിലും ചിരി ആര്‍ക്കാ ഇഷ്ട്ടമില്ലാത്തത്?
ReplyDeleteഇവിടെ വന്നതിന്റെയും ചില പോസ്റ്റുകള്‍ ഇഷ്ട്ടപെട്ടതിന്റെയും അടയാളമായി എന്റെ ഒരു ചിരി ഇരിക്കട്ടെ ടീച്ചറെ.. ബൂ ഹ ഹ ഹ ഹാ .... :D