Tuesday, July 7, 2026

മുഖപുസ്തകത്തിലെ പ്രണയ പാഠങ്ങൾ

 


 എൻ്റെ ആദ്യത്തെ നോവൽ പിറന്നത് ഇവിടെ എഴുതിയിട്ടാണ്. എഴുത്തിൻ്റെ വഴിയിൽ ഇപ്പോഴും സഞ്ചരിക്കുന്നു. കഥകളുമായി എന്നും എപ്പോഴും ഇതുവഴി സഞ്ചരിക്കുന്നതിൽ ആണ് എനിക്ക് ഇഷ്ടം.

കെ.എസ് മിനി



1 comment:

  1. 34 പുസ്തകങ്ങൾ ഉണ്ടെങ്കിലും ഒരു നോവൽ മാത്രമായി മുന്നോട്ട് പോകുന്നു.

    ReplyDelete